tag:blogger.com,1999:blog-7146464653114083108.post8441071124721006054..comments2010-02-26T08:26:49.527-08:00Comments on കവിത വിതച്ചത്: അഭിരാമിയുടെ കവിതകള്കവിത വിതച്ചത്http://www.blogger.com/profile/09349111423477193655noreply@blogger.comBlogger9125tag:blogger.com,1999:blog-7146464653114083108.post-7243858449610566902008-03-28T12:12:00.000-07:002008-03-28T12:12:00.000-07:00enikkum injippenn paranjathaanuntaayath. abhiramiy...enikkum injippenn paranjathaanuntaayath. abhiramiyute achane vilich parayukayum cheythu. chilath enikk atakkivekkan pattilla.ബിനീഷ്തവനൂര്‍https://www.blogger.com/profile/05756769296361692498noreply@blogger.comtag:blogger.com,1999:blog-7146464653114083108.post-65939014435388861642008-03-17T02:53:00.000-07:002008-03-17T02:53:00.000-07:00അഭിറാമിയുടെ കവിതകള്‍ കാണിച്ചു തന്നതിനു നന്ദി.വല്ലാ...അഭിറാമിയുടെ കവിതകള്‍ കാണിച്ചു തന്നതിനു നന്ദി.
വല്ലാത്ത ഒരുള്ക്കാഴ്ച്ചയും, കരുത്തുമുള്ള എഴുത്ത്..ആറാം ക്ലാസ്സുകാരിയാണെന്ന വിശേഷണമൊന്നും വേണ്ട അവള്‍ക്ക്.കവിതകള്‍ സ്വന്തം നിലയ്ക്കു തന്നെ ഉറക്കെ പറയുന്നുണ്ട് അതിശയിപ്പിക്കുന്ന ആ പ്രതിഭയെ പറ്റി.തുറന്നു വച്ച പാല്പാത്രത്തില് കിടാവിന്റെ കരച്ചില് കേള്‍ക്കുന്ന,പെറ്റുവീണ വാക്കിനെ കാഞ്ഞിരതണലിലേയ്ക്ക് ആനയിക്കുന്ന ഈ ദര്‍ശനപരമായ പക്വതയുടെ ആരാധകനായി ഞാന്‍ ഇന്നുമുതല്‍.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-7146464653114083108.post-1706137732635602412008-03-12T16:42:00.000-07:002008-03-12T16:42:00.000-07:00ജയശ്രീ,മഴക്കാലം നോക്കിയൊക്കെയല്ലെ വിതയിറക്കാന്‍ പറ...ജയശ്രീ,മഴക്കാലം നോക്കിയൊക്കെയല്ലെ വിതയിറക്കാന്‍ പറ്റൂ.:)അതിനാല്‍ അങ്ങനെയൊന്നും തോന്നുകയേ വേണ്ട.കവിത വിതച്ചത്https://www.blogger.com/profile/09349111423477193655noreply@blogger.comtag:blogger.com,1999:blog-7146464653114083108.post-81548975274336552082008-03-12T05:21:00.000-07:002008-03-12T05:21:00.000-07:00ഇതൊക്കെ എത്രയൊസത്യം!ഈ വിത തുടങ്ങിയതുതന്നെ അഭിരാമിയ...ഇതൊക്കെ എത്രയൊസത്യം!
ഈ വിത തുടങ്ങിയതുതന്നെ അഭിരാമിയില്‍
നിന്നാകാമായിരുന്നു എന്നൊരു തോന്നല്‍!ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-7146464653114083108.post-3602344289335042602008-03-12T04:11:00.000-07:002008-03-12T04:11:00.000-07:00നല്ല സ്പീഡില്‍ ആണല്ലോ. ഈ കുറിപ്പുകള്‍ക്ക് വളരെ നന്...നല്ല സ്പീഡില്‍ ആണല്ലോ.
ഈ കുറിപ്പുകള്‍ക്ക് വളരെ നന്ദി. അഭിരാമി തീര്‍ച്ചയായും അതര്‍ഹിക്കുന്നുണ്ട്.Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-7146464653114083108.post-32921328386609984012008-03-12T00:07:00.000-07:002008-03-12T00:07:00.000-07:00കിടാവിന്റെ കരച്ചിലോളം തരുണമായ കവിത അടുത്തു വായിച്ച...കിടാവിന്റെ കരച്ചിലോളം തരുണമായ കവിത അടുത്തു വായിച്ചിട്ടില്ല.
നാട്ടില്‍ വെച്ച് പി.പി.രാമചന്ദ്രന് പറഞ്ഞിരുന്നു അഭിരാമിയെപ്പറ്റി.

മിടുക്കി!അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-7146464653114083108.post-34638864384338617082008-03-11T20:52:00.000-07:002008-03-11T20:52:00.000-07:00ഹരിതകത്തില് വന്നപ്പൊഴേ വായിച്ചിരുന്നു,ഒരു പെന്‍സി...ഹരിതകത്തില് വന്നപ്പൊഴേ വായിച്ചിരുന്നു,ഒരു പെന്‍സില്‍ ബോക്സില്‍ നിന്നൊക്കെ സദ്ദമനെ കണ്ടെടുത്തതും മറ്റും,നമ്മളൊക്കെ ആ പ്രായത്തില്‍ എത്ര ചെറുതായിരുന്നു.

എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും കൊച്ചു മിടുക്കിക്ക്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-7146464653114083108.post-55996103893319769862008-03-11T19:52:00.000-07:002008-03-11T19:52:00.000-07:00അഭിരാമിയുടെ കവിതകള്‍ വായിക്കുമ്പോള്‍ ഞാനെഴുതുന്നതൊ...അഭിരാമിയുടെ കവിതകള്‍ വായിക്കുമ്പോള്‍ ഞാനെഴുതുന്നതൊക്കെ എത്ര നിസ്സാരം എന്നു തോന്നാറുണ്ട് പലപ്പോഴും.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-7146464653114083108.post-1882581670625259332008-03-11T19:48:00.000-07:002008-03-11T19:48:00.000-07:00അഭിരാമിയുടെ കവിതകള്‍ വായിച്ച് നേര് പറഞ്ഞാല്‍ കരച്ച...അഭിരാമിയുടെ കവിതകള്‍ വായിച്ച് നേര് പറഞ്ഞാല്‍ കരച്ചിലാണ് വന്നത്. എന്തോ അപ്രതീക്ഷിതമായി കാണുമ്പോള്‍ സന്തോഷിക്കുമ്പോള്‍ കണ്ണീരു വരുമല്ലേ?
നന്ദി ഈ പരിചയപ്പെടുത്തലിനു.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.com